Back to news
General12 October 2026

UGC NET DECEMBER 2026 : ഇപ്പോൾ അക്ഷയ വഴി അപേക്ഷിക്കാം

UGC NET DECEMBER 2026 : ഇപ്പോൾ അക്ഷയ വഴി അപേക്ഷിക്കാം

രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് തുടങ്ങിയ യോഗ്യതകൾ ലഭിക്കുന്നതിനുള്ള യു.ജി.സി നെറ്റ് പരീക്ഷക്ക് അക്ഷയ വഴി അപേക്ഷിക്കാം

ആവശ്യമായ രേഖകൾ ▫️എസ്.എസ്.എൽ.സി ▫️ആധാർ കാർഡ് ▫️ഫോട്ടോ, ഒപ്പ് ▫️ഇമെയിൽ, മൊബൈൽ ▫️നോൺ ക്രീമിലെയർ ▫️മറ്റ് വിദ്യാഭ്യാസ രേഖകൾ

അവസാന തിയ്യതി 2026 ഒക്ടോബർ 28

കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.

അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ AKSHAYA E CENTRE WEST HILL

West Tower, Westhill

📱 7034232266

📩 akshayawesthill@gmail.com

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d

Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം