Back to news
General12 October 2026

വിദ്യാസമുന്നതി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്

▫️സർക്കാർ/എയ്‌ഡഡ്‌ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം ▫️കോച്ചിങ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 7 നവംബർ 2026

കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.

അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ AKSHAYA E CENTRE WEST HILL

West Tower, Westhill

📱 7034232266

📩 akshayawesthill@gmail.com

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d

Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം