General12 October 2026
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് : അക്ഷയ വഴി അപേക്ഷിക്കാം

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലോ വിദേശത്തോ കുറഞ്ഞത് രണ്ട് വർഷം പ്രവാസികളായിരുന്ന കേരളീയർക്ക് അപേക്ഷിക്കാം
ആവശ്യമായ രേഖകൾ
▫️ഫോട്ടോ, ഒപ്പ്
▫️ആധാർ കാർഡ്
▫️പ്രവാസി ആയിരുന്നതിനുള്ള രേഖ
കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.
അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ
AKSHAYA E CENTRE WEST HILL
West Tower, Westhill
📱 7034232266
📩 akshayawesthill@gmail.com
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇
https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d
Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം