Notice19 October 2026
അനർഹമായി മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ കാർഡ് സറണ്ടർ ചെയ്യണം

ഒക്ടോബർ 9 മുതൽ രണ്ട് മാസത്തേക്കാണ് സറണ്ടർ ചെയ്യാൻ സമയം അനുവദിച്ചിരുക്കുന്നത്.
അനർഹർ തുടർന്നും മുൻഗണനാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തുടർന്നാൽ പിഴ ഈടാക്കി കാർഡ് സറണ്ടർ ചെയ്യിപ്പിക്കുന്നതായിരിക്കും
കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.
അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ
AKSHAYA E CENTRE WEST HILL
West Tower, Westhill
📱 7034232266
📩 akshayawesthill@gmail.com
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d
Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം