General15 October 2026
ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം ആരംഭിച്ചു

പി.എഫ് പെൻഷൻ അടക്കമുള്ള വിവിധ പെൻഷൻ ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) സമർപ്പണം അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിച്ചു.
ആധാർ കാർഡ്, ബാങ്ക് പാസ്സ്‌ബുക്ക് എന്നിവയുമായി ഗുണഭോക്താക്കൾ നേരിട്ട് എത്തേണ്ടതാണ്.
കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.
അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ
AKSHAYA E CENTRE WEST HILL
West Tower, Westhill
📱 7034232266
📩 akshayawesthill@gmail.com
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d
Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം