General15 October 2026
ഡിഫൻസ് സർവീസ് പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം ആരംഭിച്ചു

ഡിഫൻസ് സർവീസ് പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് (SPARSH) ഇപ്പോൾ അക്ഷയയിലൂടെ സമർപ്പിക്കാം
SPARSH P.P.O നമ്പർ, ലിങ്ക് ചെയ്ത മൊബൈൽ ഫോൺ, ആധാർ കാർഡ് എന്നിവയുമായി അക്ഷയ കേന്ദ്രത്തിൽ നേരിട്ട് എത്തുക
അവസാന തിയ്യതി 2026 നവംബർ 30
കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.
അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ
AKSHAYA E CENTRE WEST HILL
West Tower, Westhill
📱 7034232266
📩 akshayawesthill@gmail.com
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d
Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം