Back to news
General15 October 2026

നോർക്ക കെയർ പോളിസി പുതുക്കാം

2025 വർഷം നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നവരുടെ പോളിസി പുതുക്കുന്നതിന് ഒക്ടോബർ 21 മുതൽ അക്ഷയ വഴി അപേക്ഷിക്കാം

കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.

അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ

AKSHAYA E CENTRE WEST HILL

West Tower, Westhill

📱 7034232266

📩 akshayawesthill@gmail.com

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d

Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം