Back to news
General15 October 2026

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിൽ നിയമനം

കേരള സർക്കാർ സ്ഥാപനമായ KSRTC-SWIFT-ൽ ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ വിവരങ്ങൾ ▫️ ഡ്രൈവർ – 385 ഒഴിവുകൾ ▫️ കണ്ടക്ടർ – 345 ഒഴിവുകൾ ▫️ ഡ്രൈവർ-കം-കണ്ടക്ടർ – 310 ഒഴിവുകൾ

ആവശ്യമായ രേഖകൾ ▫️സ്‌കൂൾ സർട്ടിഫിക്കറ്റുകൾ ▫️ഫോട്ടോ, ഒപ്പ് ▫️ആധാർ കാർഡ് ▫️എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ▫️മറ്റ് രേഖകൾ

അവസാന തിയ്യതി 2026 ഒക്ടോബർ 22

കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.

അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ

AKSHAYA E CENTRE WEST HILL

West Tower, Westhill

📱 7034232266

📩 akshayawesthill@gmail.com

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d

Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം