General12 October 2026
ഇന്ത്യൻ റെയിൽവേയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം നേടിയവർക്ക് അപേക്ഷിക്കാം
8–33 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം (01-01-2027 അടിസ്ഥാനമാക്കി).
SC/ST വിഭാഗങ്ങൾക്ക് 5 വർഷവും OBC-NCL വിഭാഗങ്ങൾക്ക് 3 വർഷവും ഇളവുണ്ട്
അവസാന തീയതി: 2026 നവംബർ 6
കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.
അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ AKSHAYA E CENTRE WEST HILL
West Tower, Westhill
📱 7034232266
📩 akshayawesthill@gmail.com
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d
Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം