NGO DARPAN രജിസ്‌ട്രേഷൻ അക്ഷയയിലൂടെ

ഇന്ത്യയിലെ സർക്കാരിതര സംഘടനകൾ (NGOs), സന്നദ്ധ സംഘടനകൾ (NPOs) എന്നിവയ്ക്കായി ഇന്ത്യാ ഗവൺമെന്റിന്റെ NITI ആയോഗ് (NITI Aayog) ഏർപ്പെടുത്തി യിട്ടുള്ള DARPAN രജിസ്‌ട്രേഷൻ പ്രക്രിയ അക്ഷയ വഴി പൂർത്തീകരിക്കാം
പ്രധാന നേട്ടങ്ങൾ ▫️സർക്കാർ ഫണ്ടുകളും ഗ്രാൻ്റുകളും ലഭിക്കുന്നു ▫️വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താം ▫️സർക്കാർ പദ്ധതികളിൽ പങ്കാളിത്തം
ആവശ്യമായ രേഖകൾ ▫️സംഘടനയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ▫️സംഘടനയുടെ പാൻ കാർഡ് ▫️മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി ▫️സംഘടനയുടെ അഡ്രസ്സ് പ്രൂഫ് ▫️മുൻകാല പ്രവർത്തനങ്ങൾ, നേട്ടങ്ങൾ ▫️ഭാരവാഹികളുടെ ആധാർ, പാൻ കാർഡ് ▫️ഒരു സാക്ഷിയുടെ ആധാർ കാർഡ്
കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.
അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ
AKSHAYA E CENTRE WEST HILL
West Tower, Westhill
📱 7034232266
📩 akshayawesthill@gmail.com
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d
Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം