Back to news
General15 October 2026

മദ്രാസ് ഐ.ഐ.ടി.യിൽ Executive MBA പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ IIT Madras-ൽ Executive MBA പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് മാനേജ്മെന്റ് മേഖലയിലെ ഉയർന്ന പഠനത്തിനുള്ള അവസരമാണിത്.

അവസാന തീയതി: 2026 ഒക്ടോബർ 26

കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.

അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ

AKSHAYA E CENTRE WEST HILL

West Tower, Westhill

📱 7034232266

📩 akshayawesthill@gmail.com

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d

Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം