Back to news
General15 October 2026

AGRISTACK UPDATE ALERT

കർഷകർ തങ്ങളുടെ മുഴുവൻ കൃഷിഭൂമിയുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ പുതുക്കണം എന്ന് കാർഷിക വകുപ്പ് അറിയിച്ചു.

കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങൾക്കും അഗ്രിസ്റ്റാക്ക് കർഷക രജിസ്‌ട്രേഷൻ ആവശ്യമാണ്

കൂടുതൽ അറിയാനും കൃത്യതയോടെ അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സന്ദർശിക്കുക.

അക്ഷയ ഇ കേന്ദ്രം, വെസ്റ്റ്ഹിൽ AKSHAYA E CENTRE WEST HILL

West Tower, Westhill

📱 7034232266

📩 akshayawesthill@gmail.com

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

അക്ഷയ കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d

Google Map 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac

അക്ഷയ - ഒരു കേരള സർക്കാർ സംരംഭം