ജനന-മരണ രജിസ്ട്രേഷൻ 21 ദിവസത്തിനകം ചെയ്യണം

0 ദിവസം മുതൽ ഒരു വർഷം വരെ വൈകിയാൽ ജില്ലാ രജിസ്ട്രാറുടെ അനുമതി ആവശ്യമാണ.
ഒരു വർഷം മുതൽ രണ്ട് വർഷം വരെ കളക്ടർ/ആർ.ഡി.ഓ ഉത്തരവ് വേണം.
രണ്ട് വർഷത്തിന് ശേഷം ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യാൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണ്ടിവരും
ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അക്ഷയ കേന്ദ്രം സന്ദർശിക്കുക
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
AKSHAYA E CENTRE WEST HILL
West Tower, Westhill
📱 7034232266
📩 akshayawesthill@gmail.com
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029VbCRNrB3GJOzpOSWBA2d
*Google Map* 📍 https://maps.app.goo.gl/kUDuBD4AigE9MKMi6?g_st=ac
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*