Back to news
General6 October 2026

സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി പെൻഷൻ മസ്റ്ററിംഗ് തീയതി 2026 ഒക്ടോബർ 31 വരെ നീട്ടി

പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

പെൻഷൻ തടസ്സമില്ലാതെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്നതിനായി ഇതുവരെയും മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കൾ ഉടൻ തന്നെ പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

• ആവശ്യമായ രേഖ: ആധാർ കാർഡ്

• അവസാന തീയതി: 2026 ഒക്ടോബർ 31

മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനായി ആധാർ കാർഡുമായി അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തുക.

അക്ഷയ ഇ കേന്ദ്രം, വെസ്റ്റ് ഹിൽ ഫോൺ: 7034232266